കാലൊടിഞ്ഞവനും ചികിത്സയില്ല, നരകമാവുന്ന ദ്വീപു ജീവിതം | Lakshadweep
Update: 2023-09-16
Description
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ ലക്ഷ ദ്വീപ് നിരന്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. താരതമ്യേന ഗൗരവം കുറഞ്ഞ അസുഖങ്ങള്‍ക്ക് പോലും കേരളത്തിലേക്ക് ദ്വീപുകാര്‍ക്ക് വരേണ്ടിവരുന്നു. അതിന് സാമ്പത്തിക ചിലവുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. കേരളത്തിലേക്കുള്ള കപ്പല്‍ ടിക്കറ്റ് ലഭിക്കുന്നതുപോലും ദ്വീപുകാരെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ദ്വീപുകാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയിലൂടെ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Comments
In Channel






















